Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B. Gopalakrishnan

എ​തി​ർ​പ്പു ത​ള്ളി; ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

തൃ​​​ശൂ​​​ർ: വ​​​ർ​​​ഗീ​​​യ​​​പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തെ​​​ങ്കി​​​ലും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​ബി. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ച്ചു.

ശി​​​ക്ഷി​​​ച്ചാ​​​ൽ ​മാ​​​ത്ര​​​മേ പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​ട​​​സ​​​മു​​​ള്ളൂ എ​​​ന്നു വ​​​ര​​​ണാ​​​ധി​​​കാ​​​രി അ​​​റി​​​യി​​​ച്ചു. പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ത്ത് എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

വ​​​ർ​​​ഗീ​​​യ​​​പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഗു​​​രു​​​വാ​​​യൂ​​​ർ ടെ​​​ന്പി​​​ൾ പോ​​​ലീ​​​സാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത​​​ത്.

സാ​​​മു​​​ദാ​​​യി​​​ക​​​വി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു വോ​​​ട്ടു തേ​​​ടി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മം, 123(3) വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​വും ഇ​​​ന്ത്യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ശ്ച​​​യി​​​ച്ച മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​പ്ര​​​കാ​​​ര​​​വു​​​മാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

വി​​​വാ​​​ദ​​​വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നീ​​​ക്കി.എ​​​ന്നാ​​​ൽ, പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്നെ​​​ന്നു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up